App Logo

No.1 PSC Learning App

1M+ Downloads
ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു ,ഇത് എന്തിൻ്റെ സവിശേഷതയാണ്

Aതനത് ശേഷി (Self Efficiency )

Bമോഡലിംഗ് / മാതൃക നൽകൽ

Cആവർത്തനം

Dഅനുകരണം

Answer:

A. തനത് ശേഷി (Self Efficiency )

Read Explanation:

തനത് ശേഷി (Self Efficiency ) ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനും അത് ജീവിക്കാനും ഉള്ള ഒരാളുടെ ആത്മാഭിമാനം കലർന്ന ഉറപ്പുള്ള തോന്നലാണ് തനത് ശേഷി  ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു  മുൻകാല ജീവിത നേട്ടങ്ങളിൽ നിന്നാണ് ആത്മാഭിമാനവും ആത്മവിശ്വാസവും നേടിയെയെടുക്കുന്നത്


Related Questions:

"മൃദുലത, ആലസ്യം തുടങ്ങിയ ദോഷങ്ങൾക്ക് കാരണമായി തീർന്നേക്കാവുന്ന സംഗീതത്തെ നാം വർജ്ജിക്കണം. അയോണിയൻ ക്രമവും ലിഡിയൻ ക്രമവും നാം ഉപേക്ഷിക്കണം" - ഈ നിരീക്ഷണം മുന്നോട്ടു വെച്ച വിദ്യാഭ്യാസ ചിന്തകൻ
ഒരു പ്രത്യേക രംഗത്ത് ഒരു പ്രത്യേക പഠിതാവിന്റെ ഭാവിയിലെ പ്രകടനം മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന ശോധകം ഏത് ?
ജോൺ ലോക്കിന്റെ സിദ്ധാന്തം അറിയപ്പെടുന്നത് ?
കളികളിൽ കൂടി പഠിക്കുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ആര്?
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?